ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചാനൽ COMMERCIAL CONTACT :harichandhanamadom@gmail.com WHATSAPP :9946259500 ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു. ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ് സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട് ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
- astrology
- mantrikam
- jathakam
- jyothisham
- harichandhanamadom
- rj
- iyer
- hindu
HINDU VISION YouTube stats
Subscribers, views, growth and top videos for HINDU VISION.
Top India channels near HINDU VISION
HINDU VISION is #11,695 in India by subscribers, among the top YouTube channels Nexlev tracks.
More free YouTube tools
Free to use, from Nexlev.
- Channel Monetization CheckerSee whether any YouTube channel is monetized.
- Compare ChannelsSubscribers, views, growth and earnings side by side.
- YouTube Money CalculatorEstimated ad earnings and RPM, with a calculator.
- Audience PredictorEstimated gender, age and top countries of any channel.
- Video Monetization CheckerSee whether any YouTube video is monetized.
- Similar ChannelsChannels with similar content and audience.
- Thumbnail DownloaderAny video's thumbnail in every size, as JPG or WebP.
- Thumbnail SearchFind YouTube thumbnails like an image, a video or an idea.
Get 40+ research tools on every YouTube page with the Nexlev Chrome Extension
Try for free now