നമ്പ്യാട്ട് മന തറവാട് അതിന്റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് , തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍) എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ ഓർമ്മപ്പെടുതുന്നതിനാണ് ശ്രദ്ധകൊടുക്കുന്നത് , നമ്പ്യാട്ടുമന എന്ന ഈ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ മാത്രം കാണുക ... കാരണം ഇതിലൂടെ ഞാൻ നിങ്ങൾക്ക് പകർന്നുതരുന്ന അറിവുകൾ എനിക്ക് ലഭിച്ചിട്ടുള്ളത് പുരാണ ഗ്രന്ഥങ്ങളിൽ നിന്നുള്ളവയും എൻറെ നിരീക്ഷണങ്ങളും ആണ് ... ഈ പറയുന്നവ എല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യം ആയിരിക്കണമെന്നില്ല ... എന്നാൽ എൻറെ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തിൽ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് I will do my best .
- astrology
- 2026
- predictions
- jyothisham
- malayalam
- MOOKAMBIKA
- SARASWATHY
- VIDYA
നമ്പ്യാട്ട് മന കാഞ്ചീപുരം videos
നമ്പ്യാട്ട് മന കാഞ്ചീപുരം's videos and Shorts by most popular, newest or oldest.
Top India channels near നമ്പ്യാട്ട് മന കാഞ്ചീപുരം
നമ്പ്യാട്ട് മന കാഞ്ചീപുരം is #19,337 in India by subscribers, among the top YouTube channels Nexlev tracks.
- #19,334Adda247 Engineers - AE JE Exams876K subscribers
- #19,335AnshuL Rastogi876K subscribers
- #19,336PW UP Board 11th & 12th876K subscribers
- #19,337നമ്പ്യാട്ട് മന കാഞ്ചീപുരംThis channel876K subscribers
- #19,338Latest Jewellery Designs876K subscribers
- #19,339MrMasterGG876K subscribers
- #19,340Battle_update876K subscribers
More free YouTube tools
Free to use, from Nexlev.
- Video Monetization CheckerSee whether any YouTube video is monetized.
- Thumbnail DownloaderAny video's thumbnail in every size, as JPG or WebP.
- Thumbnail SearchFind YouTube thumbnails like an image, a video or an idea.
- YouTube Money CalculatorEstimated ad earnings and RPM, with a calculator.
- Channel Monetization CheckerSee whether any YouTube channel is monetized.
- Audience PredictorEstimated gender, age and top countries of any channel.
- Compare ChannelsSubscribers, views, growth and earnings side by side.
- Similar ChannelsChannels with similar content and audience.
Get 40+ research tools on every YouTube page with the Nexlev Chrome Extension
Try for free now




























